Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:45 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രണ്ടിലേറെ ഡോസ് കൊവിഡ് വാക്സീൻ എടുക്കാൻ മാർഗ നിർദ്ദേശമില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. അധിക വാക്‌സീൻ എടുക്കാൻ അനുമതി തേടി കേരളാ ഹൈക്കോടതിയിൽ കണ്ണൂർ സ്വദേശിയും പ്രവാസിയുമായ ഗിരികുമാർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

നേരെത്തെ ഗിരീഷ് രണ്ട് ഡോസ് കൊവാക്സിൻ സ്വീകരിച്ചിരുന്നു. കൊവാക്സിൻ സൗദി അംഗീകരിക്കാത്തതിനാലാണ് ഹർജിക്കാരൻ മൂന്നാം ഡോസിന് അനുമതി തേടിയത്.രണ്ട് ഡോസ് എടുത്തവർക്ക് മൂന്നാം ഡോസ് എടുക്കാനാകില്ലെന്നും അതിനുള്ള മാർഗനിർദേശമില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

 

Readers Comment

Add a Comment