Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:45 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിന് പ്രത്യേക ശ്രദ്ധ കേന്ദ്രം നൽകുന്നത്.സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രാലയം നിയോഗിച്ച ആറംഗ വിദഗ്‌ധസമിതിയും കേരളത്തിലെത്തിയിട്ടുണ്ട്. വാക്‌സിൻ എടുത്തവരിൽ രോഗബാധ, ആവർത്തിച്ച് കോവിഡ് വരുന്നവരുടെ എണ്ണം എന്നി രണ്ട് ഘടകങ്ങളാണ് കേന്ദ്രസംഘം വിശദമായി പരിശോധിക്കുന്നത്. വൈറസിന് വകഭേദം വന്നിട്ടുണ്ടോയെന്ന സംശയത്തിലാണ് ഇത്തരമൊരു പരിശോധന. വാക്‌സിൻ എടുത്തവരിലെ രോഗബാധ പ്രത്യേകം കണക്കെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്രസംഘം നിർദേശം നൽകിയിരുന്നു.

Readers Comment

Add a Comment