Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ എടുത്തവർക്ക് ഇളവുകൾ അനുവദിച്ച് സർക്കാർ. കൊവിഡ് വാക്സീൻ രണ്ട്‌ ഡോസും സ്വീകരിച്ചവർക്കാണ് ഇളവ്. ആർടിപിസി ആർ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണ്ട നിയന്ത്രണങ്ങളിലാണ് ഇളവ്.ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതി. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഇളവ് ബാധകമാണ്. എന്നാൽ രോഗലക്ഷണമുള്ളവർ ആർടിപിസിആർ പരിശോധന നടത്തണം.

Readers Comment

Add a Comment