Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് വാക്സിനേഷൻ മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി.18 വയസിന് മുകളിലുള്ള ആദിവാസി കോളനിയിലെ എല്ലാവർക്കും വാക്സിൻ നൽകും. കിടപ്പ് രോഗികൾ,ഹജ്ജ് തീർത്ഥാടകർ എന്നിവരും പട്ടികയിലുണ്ട്.സംസ്ഥാനത്ത് ഇതുവരെ 95,71,285 പേർക്കാണ് വാക്സിൻ ലദിച്ചത്. വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി 11 വിഭാഗങ്ങളാണ് പുതിയ പട്ടികയിലുള്ളത്.ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവ്, എയർ ഇന്ത്യ ഫീൽഡ് ജീവനക്കാർ, ജൂഡീഷ്യൽ ജീവനക്കാർ എന്നിവർക്കും ഉടൻ വാക്സിൻ നൽകും.