Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:34 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പഞ്ചാബില്‍ കോവിഡ് സ്ഥിരീകരിക്കാത്ത 32 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം. 158 ലധികം മ്യൂക്കോമൈക്കോസിസ് അല്ലെങ്കില്‍ ബ്ലാക്ക് ഫംഗസ് കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 126 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 32 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതോടെ സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍.

കോവിഡ് ബാധയെ തുടര്‍ന്നല്ല ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നത്. സ്റ്റിറോയിഡ് അമിതമായി ഉപയോഗിക്കുന്നതാണ് ഇതിന്റെ കാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Readers Comment

Add a Comment