Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:52 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വാക്‌സിൻ നിർമാതാക്കളായ ഫൈസർ, മോഡേണ എന്നീ കമ്പനികൾ ഡൽഹി സർക്കാരിനും നേരിട്ട് വാക്‌സിൻ നൽകില്ലെന്ന് അറിയിച്ചതായി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര സർക്കാർ വഴി മാത്രമെ വാക്‌സിൻ എത്തിക്കാൻ സാധിക്കൂ എന്നാണ് കമ്പനി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പഞ്ചാബ് സർക്കാരിനോടും വാക്‌സിൻ നേരിട്ട് നൽകാൻ കഴിയില്ല എന്ന് മോഡേണ കമ്പനി അറിയിച്ചിരുന്നു. എത്രയും പെട്ടന്ന് വാക്‌സിനുകൾ ഇറക്കുമതി ചെയ്‌ത് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യണമെന്നും നിലവിൽ ധാരാളം സമയം നഷ്‌ടപ്പെട്ടുവെന്നും യുദ്ധകാല അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് വാക്‌സിനുകൾ വിതരണം ചെയ്യണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു 

Readers Comment

Add a Comment