Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:19 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിൽ കൊവിഷീൽഡ് വാക്സിൻ ലഭിച്ചവരിൽ ത്രോംബോബോളിക് (രക്തം കട്ടപിടിക്കൽ) സാധ്യത കൂടുതലെന്ന് പഠനം. ഏപ്രിൽ 3 വരെ ഇന്ത്യയിൽ 7.5 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ നൽകിയതിനെത്തുടർന്ന് ഗുരുതരവും കഠിനവുമായ 700 സംഭവങ്ങളിൽ 498 എണ്ണത്തിന്റെ  അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് രോഗപ്രതിരോധ സമിതി ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ രോഗപ്രതിരോധ കുത്തിവയ്പ്പ് (എ.ഇ.എഫ്.ഐ.) കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ഏപ്രിൽ 3 വരെ ഇന്ത്യയിൽ 75,435,381 വാക്സിൻ ഡോസുകളാണ്  നൽകി – 68,650,819 ഡോസ് കൊവിഷീൽഡും 6,784,562 ഡോസ് കൊവാക്സിനുമാണ്.ഇതിൽ കൊവിഷീൽഡ് എടുത്തവരിലാണ് രക്തം കട്ടപിടിക്കൽ സാധ്യത കണ്ടെത്തിയിരിക്കുന്നത്. 

Readers Comment

Add a Comment