Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:30 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഷീൽഡ് വാക്‌സീന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12-16 ആഴ്ച വരെ ദീർഘിപ്പിക്കാമെന്ന് സർക്കാർ സമിതി അറിയിച്ചു. എന്നാൽ കോവാക്‌സിന്റെ രണ്ടു ഡോസുകൾ എടുക്കുന്നതിനിടയിലെ ഇടവേളയിൽ മാറ്റമില്ല.

കോവിഷീൽഡ് വാക്‌സിന് രാജ്യത്താകെ ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് വിദഗ്ധ സർക്കാർ സമിതിയുടെ ഇത്തരത്തിൽ ഒരു റിപ്പോർട്ട്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കുന്നത്.ആദ്യ ഡോസിനു ശേഷം 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് രാണ്ടാം ടോസ് ആറു മുതൽ എട്ട് ആഴ്ചവരെ ദീർഘിപ്പിച്ചാൽ വാക്‌സീന്റെ കാര്യക്ഷമത വർധിക്കുമെന്ന് അറിയിച്ചിരുന്നു.

Readers Comment

Add a Comment