Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജനറല്‍ വാര്‍ഡിന് ഒരു ദിവസം ഈടാക്കാവുന്ന പരമാവധി തുക 2645 രൂപയും വെന്‍റിലേറ്ററിന് 15,180 രൂപയുമാണ്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്‍റെ അംഗീകാരമില്ലാത്ത ആശുപത്രിയിലാണെങ്കില്‍ ജനറല്‍ വാര്‍ഡിലെ കൊവിഡ് ചികിത്സയ്ക്ക് 2645 രൂപയാണ് നിരക്ക്. ഓക്‌സിജന്‍ സഹായത്തോടെയുള്ള ബെഡിന് 3795 രൂപ പ്രതിദിനം ഈടാക്കം. ഐസിയുവിന്‍റെ നിരക്ക് 7,800 രൂപയാണ്. വെന്‍റിലേറ്റര്‍ സംവിധാനം രോഗികള്‍ ഉപയോഗിക്കുകയാണെങ്കില്‍ 13,800 രൂപ പ്രതിദിനം ആശുപത്രികള്‍ക്ക് ബില്‍ ചെയ്യാം.

 

Readers Comment

Add a Comment