Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡ് രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ ഡിസ്ചാർജ് മാനദണ്ഡത്തിൽ ഇളവുമായി പുതിയ മാർഗരേഖ. ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്ക് 72 മണിക്കൂർ നിരീക്ഷണത്തിനു ശേഷം ആൻറിജൻ പരിശോധന കൂടാതെ ആശുപത്രി വിടാം.കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവർ തുടർന്നുളള 17 ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരിക്കും. ഗുരുതര രോഗികൾക്ക് 14 ആം ദിവസം ആൻ്റിജൻ പരിശോധന നടത്തും. നെഗറ്റീവായി മൂന്ന് ദിവസം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ആശുപത്രി വിടാം. പരിശോധന പോസിറ്റീവ് ആയാൽ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തണം.