Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത്‌ കൊവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്‌. 24 മണിക്കൂറിൽ 3,32,730 പേർക്ക്‌ പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ചവരുടെ ആകെ എണ്ണം 1,62,63,695 ആയി. 2,263 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 1,86,920 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,36,48,159 ആണ്‌. നിലവിൽ രാജ്യത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 24,28,616 ആണ്‌. ഇതുവരെ രാജ്യത്ത്‌ 13,54,78,420 പേരാണ്‌ കൊവിഡ്‌ വാക്‌സിൻ സ്വീകരിച്ചത്‌. ലോകത്ത്‌ ഇതുവരെയുള്ളതിൽ രണ്ടാമത്തെ വലിയ പ്രതിദിന വർധനവാണ്‌ ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുകൾക്കിടയിലുണ്ടായത്‌.

Readers Comment

Add a Comment