Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:09 pm
  • 9th August, 2026
  • Overcast Clouds
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കുമുള്ള കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നിർത്തി വെക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.

യോഗ്യതയില്ലാത്ത ചിലർ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് വാക്‌സിനേഷൻ എടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നും 45 വയസ്സിനു മുകളിലുള്ളവരെ ഉൾപ്പെടുത്തുന്നതിനായി വാക്‌സിൻ വിതരണം കൂടുതൽ വ്യാപിപ്പിക്കാനുമാണ് ഈ നീക്കം.
മാത്രമല്ല, മെഡിക്കൽ, ഹെൽത്ത് കെയർ പ്രവർത്തകർക്ക് ഇതിനകം തന്നെ മുൻഗണനയും വാക്‌സിനേഷന് മതിയായ സമയവും ലഭിച്ചെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. രാജ്യത്ത് ഇതുവരെ 7,59,79,651 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

Readers Comment

Add a Comment