Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തേക്ക് കൂടുതൽ ഡോസ് കൊവിഡ് വാക്‌സിൻ എത്തിക്കുന്നു. 21,68,830 ഡോസ് വാക്‌സിൻ ഉടൻ സംസ്ഥാനത്ത് എത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 7,34,500 ഡോസ് തിരുവനന്തപുരത്തും 8,53,330 ഡോസ് എറണാകുളത്തും 5,81,000 ഡോസ് വാക്‌സിൻ കോഴിക്കോടും ഇന്ന് തന്നെ എത്തും. കൊവിഡ് വാക്‌സിന് ക്ഷാമം നേരിട്ട സാഹചര്യത്തിലാണ് കൂടുതൽ ഡോസ് വാക്‌സിൻ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.
30.82°C







