Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് കൊവിഡ് രണ്ടാം ഘട്ട വാക്സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. പൊലീസ്, മറ്റ് സേനാ വിഭാഗങ്ങൾ മുൻസിപ്പാലിറ്റി ജീവനക്കാർ റവന്യു, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർക്കാണ് രണ്ടാം ഘട്ടത്തിൽ മുന്‍ഗണന. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം ജില്ലാ കലക്ടർ നവജ്യോത് ഖോസ തുടങ്ങിയവർ രണ്ടാം ഘട്ടത്തിന്‍റെ ആദ്യ ഡോസ് സ്വീകരിക്കും. ആരോഗ്യ പ്രവർത്തകർക്കുള്ള കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് വിതരണം അവസാന ഘട്ടത്തിലാണ്. ഇതുവരെ 3,30,775 ആരോഗ്യ പ്രവർത്തകരാണ് സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത്.
30.82°C







