Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:22 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് ബഹ്‌റൈനിലേക്കും ശ്രീലങ്കയിലേക്കും കയറ്റുമതി ചെയ്‌തു. ശ്രീലങ്കക്ക് 50,400 ഡോസ് വാക്‌സിനുകളും ബഹ്‌റൈനിലേക്ക് 10,800 ഡോസുകളും ലഭ്യമാക്കി. നേരത്തെ ബംഗ്ലാദേശ്, നേപ്പാൾ, മാലിദ്വീപ് തുടങ്ങി രാജ്യങ്ങളിൽ വാക്സിൻ എത്തിച്ചിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്സിൻ വികസിപ്പിച്ചത്. ജനുവരി 20 മുതൽ പല രാജ്യങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

Readers Comment

Add a Comment