Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

എല്ലാവർക്കും വാക്‌സിൻ നൽകാനുള്ള സംവിധാനം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എല്ലാ ആരോഗ്യ കേന്ദ്രങ്ങളും വാക്‌സിൻ നൽകാൻ സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.വാക്‌സിൻ എത്തി എന്നു കരുതി കൊവിഡ് പ്രതിരോധ മുൻ കരുതൽ അവസാനിപ്പിക്കരുത്. ജാഗ്രത തുടരണമെന്നും തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. കൊവിഡ് മഹാമാരിയെ പിടിച്ച് നിർത്താൻ വാക്‌സിൻ ഡോസ് എടുക്കുകയല്ലാതെ വേറെ മാർഗമില്ല. മുൻഗണന പട്ടികയിൽ പഞ്ചായത്ത് ജീവനക്കാരെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു.