Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ കൊവിക്സിൻറെ ഒന്നാം ഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത വോളൻറിയർമാർക്ക് രോഗ പ്രതിരോധശേഷി വർധിച്ചതായി റിപ്പോർട്ട്. രണ്ടാം ഘട്ടത്തിൽ, മെച്ചപ്പെട്ട ഹ്യൂമറൽ, സെൽ-മെഡിയേറ്റഡ് രോഗപ്രതിരോധ പ്രതികരണങ്ങളും വാക്സിൻ കാഴ്ചവെച്ചു. വാക്സിൻ സ്വീകരിച്ചവരുടെ ശരീരത്തിൽ മെമ്മറി ടീ സെല്ലുകൾ അധികമായി ഉത്പാദിക്കപ്പെടുന്നതായി പഠനത്തിൽ കണ്ടെത്തി.വൈറസിനെ ഇല്ലാതാക്കിയതിനുശേഷവും വളരെക്കാലം നിലനിൽക്കുന്ന ആൻറിജൻ സെല്ലുകളാണ് മെമ്മറി ടി സെല്ലുകൾ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻറെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവാക്സിൻ ഇപ്പോൾ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്.

Readers Comment

Add a Comment