Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അമേരിക്കൻ ഔഷധകമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ അറിയിച്ചു. ഫൈസറിന്റെ കോവിഡ് വാക്‌സിന് അംഗീകാരം നൽകുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്റൈൻ. ബ്രിട്ടണാണ് ആദ്യം അംഗീകാരം നൽകിയത്. അതേ സമയം ബഹ്‌റൈൻ വാക്‌സിന്റെ വിതരണം എന്ന് ആരംഭിക്കുമെന്ന് ഫൈസർ വ്യക്തമാക്കിയിട്ടില്ല. ചൈനയുടെ സിനോഫാം വാക്‌സിൻ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്നതിന് നവംബറിൽ ബഹ്‌റൈൻ അംഗീകാരം നൽകിയിരുന്നു
24.92°C







