Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പകൽസമയങ്ങളിൽ അനിയന്ത്രിതമായി ഗാഢനിദ്രയിലായിപ്പോകുന്ന അവസ്ഥയാണിത്. 15 മുതൽ 30 വരെ മിനിട്ട് ആയിരിക്കും നിദ്രാദൈർഘ്യം. ഒരു പ്രവൃത്തിയിലേർപ്പെട്ടിരിക്കുകയാണെങ്കിൽക്കൂടി ഇത്തരക്കാർ ഉറങ്ങിപ്പോവാറുണ്ട്. 15-നും 25-നും ഇടയിൽ പ്രായമുള്ളവരിലാണ് നാർക്കോലെപ്സി പ്രധാനമായും കണ്ടുവരുന്നത്. നാർക്കോലെപ്സി അനുഭവപ്പെടുന്നവർ കൂടുതൽ സമയവും ക്ഷീണിതരായിരിക്കും. പേശികൾക്കനുഭവപ്പെടുന്ന ബലക്ഷയം അഥവാ കാറ്റപ്ലെക്സി (cataplexy), നിദ്രാ തളർവാതം (sleep paralysis), ഉറക്കം ആരംഭിക്കുമ്പോഴും ഉറക്കമുണരുന്നതിനുമുമ്പായും കാണുന്ന ഭീകരസ്വപ്നങ്ങൾ എന്നിവ അനിയന്ത്രിതനിദ്രയുടെ ലക്ഷണങ്ങളാണ്. നിദ്രാവേളയിൽ പേശികൾക്ക് ബലക്ഷയമുണ്ടായി രോഗി തറയിലേക്കു വീണുപോവാനും കഴുത്ത് തൂങ്ങിക്കിടക്കുവാനും ഇടയാകാറുണ്ട്. നാർക്കോലെപ്സി ഒരു ജനിതകവൈകല്യമായും കരുതപ്പെടുന്നു. ഇത് ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല.

Readers Comment

Add a Comment