Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല നടത്തിയ ഫോറൻസിക് മെഡിസിൻ (എം ഡി) പരീക്ഷയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം. ഇത്തവണ ഡോ വിശാൽ വിൻസന്റാണ് ഒന്നാം റാങ്ക് നേടിയത്. 2018-ൽ ഡോ പരിണീതയും 2017-ൽ ഡോ അക്ഷരവീണയും 2016ൽ ഡോ സുജിഷയും ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത്തവണ ഡോ നിഖിൽ ദിലീപിന് മൂന്നാം റാങ്കും ലഭിച്ചു.

 

Readers Comment

Add a Comment