Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:32 pm
  • 9th August, 2026
  • Light Rain
27.92°C27.92°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ബാധിച്ച് ബിജെപി രാജ്യസഭാ എംപി മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അശോക് ഗസ്തിയാണ് മരിച്ചത്. 55 വയസായിരുന്നു. രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു ഇദ്ദേഹം.

റെയ്ചൂര്‍ സ്വദേശിയാണ്. പിന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി വഹിച്ചിരുന്നു. ബിജെപി ബെല്ലാരി, റെയ്ചൂര്‍ യൂണിറ്റുകളുടെ ചുമതലക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്എസ് സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്

Readers Comment

Add a Comment