Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:46 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആ​ല​ത്തൂ​ര്‍ ഇ​ര​ട്ട​ക്കു​ളം ക​ണ്ണാ​ര്‍​കുളമ്പ് മ​ണ്ണ​യം​കാ​ട് ഹൗ​സി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ഭാ​ര്യ ദീ​പി​ക​മോ​ളാ​ണ് (34) ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​യ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്റെ അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യാ​യ മൃതസ​ഞ്ജീ​വ​നി മു​ഖേ​ന​യാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​ഗ​സ്​​റ്റ് മു​ത​ലാ​ണ് ദീ​പി​ക​യി​ല്‍ രോ​ഗ​ത്തി​ന്റെ തു​ട​ക്കം. പെ​ട്ടെ​ന്നു​ണ്ടാ​യ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വു​മാ​യി​രു​ന്നു രോ​ഗ​ല​ക്ഷ​ണം. പാല​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കു​ട​ലു​ക​ള്‍ ഒ​ട്ടി​ച്ചേ​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വി​ദ​ഗ്‌​ധ ചി​കി​ത്സ​ക്ക്​ കൊ​ച്ചി അ​മൃ​ത ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലേ​ക്ക്​ മാ​റ്റി.

അ​വി​ടെ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ല്‍ ചെ​റു​കു​ട​ല്‍ മു​റി​ച്ചു​മാ​റ്റി. എ​ന്നാ​ലും ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും തു​ട​ര്‍​ന്നു. ഇ​തോ​ടെ​യാ​ണ് ചെ​റു​കു​ട​ല്‍ മാറ്റിവെക്കു​ക​യാ​ണ് പോം​വ​ഴി​യെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ച​ത്. മൃ​ത​സ​ഞ്ജീ​വ​നി​യി​ല്‍ പേ​ര് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​നും നി​ര്‍​ദേ​ശി​ച്ചു. പ്ര​തീ​ക്ഷ കൈ​വി​ടാ​തെ ദീ​പി​ക​യും കു​ടും​ബ​വും മൃ​ത​സ​ഞ്ജീ​വ​നി​യി​ല്‍ പൂ​ര്‍​ണ​മാ​യി വി​ശ്വ​സി​ച്ച്‌ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യി.

മ​സ്തി​ഷ്ക മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ഹൃ​ദ​യ​മു​ള്‍​പ്പെ​ടെ ദാ​നം ചെ​യ്ത കൊ​ല്ലം സ്വ​ദേ​ശി​യാ​യ യുവാവിന്റെ അ​വ​യ​വ​ങ്ങ​ള്‍​ക്കൊ​പ്പം ചെ​റു​കു​ട​ലും ഹെ​ലി​കോ​പ്ട​റി​ല്‍ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചെ​റു​കു​ട​ല്‍ മാറ്റിവെക്കൽ ശ​സ്ത്ര​ക്രി​യ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വി​ജ​യ​ത്തി​ലെ​ത്തു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെ​ന്ന് മൃ​ത​സ​ഞ്ജീ​വ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും മൃ​ത​സ​ഞ്ജീ​വ​നി​ക്കും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കും ന​ന്ദി​യ​റി​യി​ച്ച്‌ ദീ​പി​ക ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി വി​ട്ടു. അ​ഭി​ഷേ​ക്, അ​നു​ശ്രീ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Readers Comment

Add a Comment