Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 എങ്കില്‍, നിങ്ങള്‍ക്കായി 2018 നവംബര്‍ 17 ശനിയാഴ്ച കൊല്ലം, കടപ്പാക്കട അനൂപ് ഓര്‍ത്തോ കെയറും മാതൃഭൂമി ദിനപത്രവും സംയുക്തമായി  അസ്ഥിരോഗ നിർണയ   ക്യാമ്പ് ഒരുക്കുന്നു. അന്നു രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കടപ്പാക്കട അനൂപ് ഓര്‍ത്തോ കെയറില്‍ നടക്കുന്ന ക്യാമ്പില്‍ എല്ലാവിധ അസ്ഥിരോഗങ്ങള്‍ ഉള്ളവര്‍ക്കും വിദഗ്ദ്ധ ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സാ മാര്‍ഗനിര്‍ദ്ദേശം സ്വീകരിക്കാം. കൊല്ലം ജില്ലയിലെ ആദ്യ സമ്പൂര്‍ണ അസ്ഥിരോഗ ചികിത്സാ കേന്ദ്രമാണ് അനൂപ് ഓര്‍ത്തോ കെയര്‍.

ആര്‍ത്രൈറ്റിസ്, മുട്ടുവേദനയും നടുവേദനയും മുതല്‍ സ്‌പൈന്‍ സര്‍ജറി, മുട്ട്- തോളെല്ല്- ഇടുപ്പ് മാറ്റിവയ്ക്കല്‍, സ്‌പോണ്‍ഡിലോസിസ് തുടങ്ങി അസ്ഥിസംബന്ധമായ ഏതു തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും പങ്കെടുക്കാം.
 മുട്ടിലെ അസ്ഥിക്ക് അധികം തേയ്മാനം സംഭവിച്ചിട്ടില്ലെങ്കില്‍, സര്‍ജറി ഒഴിവാക്കി, കേടായ ഭാഗത്തെ കോശങ്ങള്‍ പുനര്‍നിര്‍മ്മിച്ച് പ്രശ്‌നം പരിഹരിക്കുന്ന അതിനൂതന സ്‌റ്റെംസെല്‍ തെറാപ്പിയാണ് ക്യാമ്പിനെ വ്യത്യസ്തമാക്കുന്നത്.

 പ്രമുഖ ആര്‍ത്രോസ്‌കോപ്പി, ആര്‍ത്രോപ്ലാസ്റ്റി വിദഗ്ദ്ധന്‍ ഡോ. അനൂപ് കൃഷ്ണ ക്യാമ്പിന് നേതൃത്വംനല്‍കും.
 രജിസ്‌ട്രേഷനും ഡോക്‌ടേഴ്‌സ് കണ്‍സള്‍ട്ടേഷനും രോഗനിര്‍ണയത്തിനുള്ള നിശ്ചിത പരിശോധനകളും സൗജന്യമാണ്.

 ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ നിരക്കുകളിലുള്ള സര്‍ജറി പാക്കേജുകള്‍ക്ക് സൗകര്യമുണ്ട്.
 രജിസ്‌ട്രേഷന് ഈ ഫോണ്‍ നമ്പറുകളില്‍ വിളിക്കൂ: 85477 05000, 0474- 2764893

Readers Comment

Add a Comment