Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:21 pm
  • 9th August, 2026
  • Overcast Clouds
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്റെ ഇന്ത്യയിലെ രണ്ടാംഘട്ട പരീക്ഷണം ഈയാഴ്ച ആരംഭിക്കും. പരീക്ഷണം രാജ്യത്തെ പത്ത് കേന്ദ്രങ്ങളിലായി നടക്കുമെന്ന് പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.

വാക്സിന്‍ പരീക്ഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ് ദിവസം നടന്ന യോഗത്തിന് ശേഷമാണ് പുതിയ നടപടി. നീതി അയോഗ് അംഗ് വികെ പോള്‍, യൂണിയന്‍ ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഭാരത് ബയോട്ടെക്ക്, സൈഡസ് കാഡില, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരും പങ്കെടുത്തിരുന്നു.

മരുന്ന് നിര്‍മാണ കമ്പനികളുടോ വാക്സിന്‍ നിര്‍മിക്കാന്‍ വേണ്ട ആവശ്യകതകളെ കുറിച്ചും മറ്റും സര്‍ക്കാര്‍ പ്രതിനിധികള്‍ ആരാഞ്ഞിരുന്നു.


 

Readers Comment

Add a Comment