Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചൈനയില്‍ കോവിഡില്‍ നിന്നും മുക്തരായി മാസങ്ങള്‍ക്ക് ശേഷം രണ്ട് പേര്‍ക്ക് വീണ്ടും കോവിഡ് രോഗം സ്ഥിരീകരിച്ചു. ചൈനീസ് പ്രവിശ്യയായ ഹുബൈയിലെ 68കാരിയാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതില്‍ ഒരാള്‍. ഇവര്‍ക്ക് കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി കോവിഡ് ബാധിച്ചത്. രോഗ മുക്തയായ ഇവരില്‍ ആറുമാസങ്ങള്‍ക്ക് ശേഷം വീണ്ടും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്കാണ് രണ്ടാമതും വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് ഏപ്രിലില്‍ രോഗം സ്ഥിരീകരിക്കുകയും ഭേദമാവുകയും ചെയ്തിരുന്നു.

Readers Comment

Add a Comment