Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുകവലി ശീലമാക്കിയവരില്‍ കൊറോണ വൈറസ് ബാധ രൂക്ഷമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇവരില്‍പ്പെട്ടെന്ന് ലക്ഷണങ്ങള്‍ പ്രകടമാകുകയും മരണം വരെ സംഭവിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.

പുകവലിക്കുമ്പോൾ കൈയും ചുണ്ടും നിരന്തരം സമ്പർക്കത്തില്‍ വരുന്നു. ഇതുവഴി വൈറസ് ശരീരത്തിനകത്തേക്ക് കടക്കും. ഇവരില്‍ പൊതുവേ ശ്വാസകോശം ദുര്‍ബലമായിരിക്കും, അതുകൊണ്ട് തന്നെ വളരെപ്പെട്ടെന്ന് ശ്വാസകോശത്തെ ബാധിക്കും.

ഇവര്‍ വൈറസ് ബാധിതരാകുന്നതിനൊപ്പം തന്നെ, ഇവരിലൂടെ മറ്റുള്ളവരിലേക്ക് എത്തും. പുകയിലയുടെ ഉപയോഗം ഇടയ്ക്കിടയ്ക്ക് തുപ്പലുണ്ടാകുന്നതിനും കാരണമാകുന്നു. ഇത്തരത്തില്‍ ഇവരുടെ തുപ്പലിലൂടെയും വൈറസ് വ്യാപനമുണ്ടാകും.

Readers Comment

Add a Comment