Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:16 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

ഹിന്ദി ചലച്ചിത്രരംഗത്ത് ഇതിഹാസ സമാനമായ അഭിനയവൈവിധ്യംകൊണ്ട് സ്വന്തം കാലം സൃഷ്ടിച്ചെടുത്ത അനശ്വര താരങ്ങള്‍ക്ക് ആദരമായി അവരുടെ നിത്യഹരിത ചിത്രങ്ങളിലെ മധുരഗാനങ്ങളുമായി ഒരു സംഗീത- നൃത്തസന്ധ്യ. മെഡിട്രിന ഹോസ്പിറ്റലിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ ചലച്ചിത്ര പിന്നണിഗായകരായ മുംബയ് മുംഹമ്മദ് അസ്ലം, രാജലക്ഷ്മി, പ്രശസ്ത ഫിലിം കൊറിയോഗ്രാഫര്‍ സുനീത റാവുവിന്റെ നേതൃത്വത്തില്‍ ചെന്നൈ ജാസ് പെക്കേഴ്‌സ് ടീം എന്നിവരാണ് ആലാപന- നര്‍ത്തന വിസ്മയമൊരുക്കിയത്. ആശയം, സാക്ഷാത്കാരം:  ഐ ടു ഐ ബ്രാൻഡ് പ്രൊമോഷൻ ഡിവിഷന്‍

#ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.