Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്തിയ പരീക്ഷയിൽ ഇ എൻ ടി വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് മൂന്ന് റാങ്കുകൾ ലഭിച്ചു.  ഡോ. പർവീൺ ബാബി ഇ എൻ ടി (എം എസ് )  ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ ഡിപ്ലോമ ഇൻ ഇ എൻ ടി യിൽ ഡോ. നിതിൻ മോഹൻ ഒന്നാം റാങ്കും ഡോ.ദേവി വി എസ് രണ്ടാം റാങ്കും സ്വന്തമാക്കി.

Readers Comment

Add a Comment