Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചൻ ചൗധരി ഭട്ടാചാര്യ (72 ) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആയിരുന്നു അന്ത്യം. വിവിധ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ 6 മാസമായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥ ആണ് കാഞ്ചൻ ചൗധരി. 1973 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥ ആയിരുന്ന ഇവർ 2004 ലാണ് ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപി ആയി ഉത്തരാഖണ്ഡിൽ നിയമിതയാകുന്നത്. 2007 ൽ സർവീസിൽ നിന്നും വിരമിച്ച കാഞ്ചൻ പിന്നീട് ആം ആദ്മി പാർട്ടിയിൽ ചേർന്നു.2014 ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

Readers Comment

Add a Comment