Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:15 pm
  • 9th August, 2026
  • Overcast Clouds
23.38°C23.38°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയിലേയ്ക്ക് എക്സ്പ്ലോസീവ് ഡിറ്റക്ടര്‍, പോര്‍ട്ടബിള്‍ എക്സ്റേ മെഷീന്‍, വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കാനുള്ള യന്ത്രങ്ങള്‍ എന്നിവ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 18. സാങ്കേതികസമിതിയുടെ വിലയിരുത്തല്‍ സെപ്റ്റംബര്‍ 25 ന് പോലീസ് ആസ്ഥാനത്ത്  നടക്കും. വിശദവിവരങ്ങള്‍ കേരള പോലീസിന്‍റെ വെബ്സൈറ്റില്‍ (www.keralapolice.gov.in) ലഭ്യമാണ്.

Readers Comment

Add a Comment