Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,ICSE ,10.12 results , i2inews

ഐസിഎസ്ഇ പത്താം ക്ലാസിലെയും ഐഎസ് സി പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.33 ശതമാനം വിജയമാണ് 10 ക്ലാസിൽ കൈവരിച്ചിരിക്കുന്നത്. 96.84 ശതമാനം വിജയമാണ് 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കൈവരിച്ചിരിക്കുന്നത്.

www.cisce.org എന്ന വെബ്‌സൈറ്റിൽ യുണീക് ഐഡി, ഇൻഡക്‌സ് നമ്പർ എന്നിവ നൽകി ഫലമറിയാന്‍ സാധിക്കും. ഇതിന് പുറമെ, സ്‌കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും ഫലം അറിയുവാന്‍ സാധിക്കും.

Readers Comment

Add a Comment