Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:51 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശംഖുമുഖത്ത് തിരയിൽപ്പെട്ട യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ലൈഫ് ഗാർഡ് ജോൺസന്റെ  കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ അവഗണിച്ചാണ് മറ്റൊരാളെ രക്ഷിക്കാൻ ജോൺസൺ സാഹസികമായി ശ്രമിച്ചത്. ജോൺസന്റെ കുടുംബത്തെ മുഖ്യമന്ത്രി അനുശോചനമറിയിച്ചു.ഓഗസ്റ്റ് 21 നു ശംഖുമുഖം കടലിൽ തിരയിൽപ്പെട്ട യുവതിയെ രക്ഷിക്കുന്നതിനിടെയാണ് ജോൺസണെ കാണാതായത്. ഇന്നലെയാണ് ചെറിയതുറ സ്വദേശി ജോൺസന്റെ മൃതദേഹം വലിയതുറയിൽ നിന്ന് കണ്ടെത്തിയത്.

Readers Comment

Add a Comment