Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:58 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,kite, sslc result, i2inews

ചൊവ്വാഴ്ച എസ് എസ് എൽ സി  പരീക്ഷ ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി കൈറ്റ് .www.result..kite.kerala.gov .in  എന്ന പോർട്ടൽ വഴിയും സഫലം 2020  എന്ന മൊബൈൽ ആപ്പ് വഴിയും ഫലമറിയാം. പോർട്ടലിലും മൊബൈൽ  ആപ്പിലും റിസൾട്ട് അനാലിസിസ്  എന്ന ലിങ്ക്  വഴി ഇതിൽ ലോഗിൻ ചെയ്യാവുന്നതാണ് . ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും സഫലം 2020  ഡൌൺലോഡ് ചെയ്യാം .  

Readers Comment

Add a Comment