Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:06 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാ​മ​നാ​ട്ടു​ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​കെ.​എ​സ്. റെ​ക്സി​ൻ ആ​ൻ​ഡ്  ഫ​ർ​ണി​ഷി​ങ്​ സ്ഥാ​പ​ന​ത്തിന്റെ ഗോ​ഡൗ​ൺ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. 40 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. ബു​ധ​നാ​ഴ്ച  രാ​വി​ലെ ഏ​ഴു​മ​ണി​ക്കാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. അ​പ്ഹോ​ൾ​സ്​​റ്റ​റി വ​ർ​ക്കു​ക​ൾ​ക്ക് ഉപ​യോ​ഗി​ക്കു​ന്ന റെ​ക്സി​ൻ, ഫോം, ​പ​ശ എ​ന്നി​വ സൂ​ക്ഷി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്തം. മീ​ഞ്ച​ന്ത​യി​ൽ​നി​ന്ന് സ്‌​റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​വി. വി​ശ്വാ​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ മൂ​ന്നു ഫ​യ​ർ യൂ​നി​റ്റു​ക​ൾ ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം പ്ര​വ​ർ​ത്തി​ച്ച്​ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. 

പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​ണ്ടാ​യ അ​ഗ്നി​ബാ​ധ​യാ​യ​തി​നാ​ലും കെ​ട്ടി​ട​ത്തി​​റ മു​റി​ക​ൾ ഇ​ടു​ങ്ങി​യ​താ​യ​തി​നാ​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​യി

Readers Comment

Add a Comment