Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ട്രഡിഷണൽ ആർക്കിടെക്ചർ കോഴ്‌സിന്റെ ക്ലാസ്സുകൾ സെപ്റ്റംബർ 9 ന് ആരംഭിക്കും. ബി.ടെക്(സിവിൽ) / ബി.ആർക് ആണ് പ്രവേശന യോഗ്യതകോഴ്‌സിൽ ചേരാൻ പ്രായ പരിധി ഇല്ല. ഒരു മാസത്തിൽ എട്ട് ദിവസത്തെ ക്ലാസുകൾ ഒപ്പം പ്രായോഗിക പരിശീലനം എന്ന രീതിയിലാണ് പഠനം. ഈ വർഷം മുതൽ സ്‌ട്രെക്ചറൽ ആൻഡ് കെമിക്കൽ കൺസർവേഷൻ എന്ന വിഷയം കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക എ.ബി.ശിവൻ, കോഴ്‌സ് കോ-ഓർഡിനേറ്റർ (ഇൻ ചാർജ്)-9947739442.
24.92°C








