Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:06 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുല്‍പ്പള്ളി ബസവന്‍കൊല്ലിയില്‍ ആദിവാസി യുവാവിനെ കടുവ ആക്രമിച്ചു കൊന്നു. ബസവന്‍കൊല്ലി കോളനിയിലെ മാധവന്റെ മകന്‍ ശിവകുമാറിനെ(24)യാണ് കടുവ പിടികൂടിയത്.

വയനാട്​ പുൽപ്പള്ളി കാര്യം പാതിക്കടുത്ത്​ വനത്തിലാണ്​ സംഭവം. ശിവകുമാറിനെ ഇന്നലെ മുതൽ കാണാതായിരുന്നു. തുടർന്ന്​ രാവിലെ വനം വകുപ്പ്​ ഉദ്യോഗസ്​ഥരും പൊലീസും നാട്ടുകാരും ​ചേർന്ന് നടത്തിയ തിരച്ചിലിൽ ശരീരം വലിച്ചുകൊണ്ടുപോയ അടയാളം തിരിച്ചറിഞ്ഞു. പിന്നീട്​ ഉൾവനത്തിൽ നടത്തിയ തിരച്ചിലിൽ ശരീരാവശിഷ്​ടങ്ങൾ കണ്ടെത്തുകയായിരുന്നു. 

Readers Comment

Add a Comment