Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:59 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life, blood donation, ksrtc, i2inews

രക്തദാനത്തിൽ മാതൃകയാവുകയാണ് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ജീവനക്കാർ. ഇന്ന് രക്ത ദാന ദിനത്തിൽ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലെ  രക്തബാങ്കിലേയ്ക്കാണ് രക്തം ശേഖരിക്കുന്നത് .തുടർച്ചയായ പതിനൊന്നാം വർഷമാണ്  രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് .എല്ലാ മൂന്ന് മാസത്തിലൊരിക്കൽ കെ എസ് ആർ ടി സി ജീവനക്കാർ രക്തദാന ക്യാമ്പ് നടത്താറുണ്ട് .ആൾ കേരളം ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത് . 

Readers Comment

Add a Comment