Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലപ്പുറം നിലമ്പൂരിൽ പ്രളയത്തെ തുടർന്ന് പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായവുമായി കൊച്ചി മെട്രോ എപ്ലോയീസ് യൂണിയൻ . പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് പ്രദേശത്തെ വിവിധ സ്കൂളുകളിൽ യൂണിയൻ വിതരണം ചെയ്തു . ചന്തക്കുന്നു ജി ൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മെഹർ അലി സ്കൂൾ കിറ്റ് വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ട് വിതരണോദ്‌ഘാടനം നിർവഹിച്ചു .ചന്തക്കുന്ന് എ യു പി സ്കൂൾ , നിലമ്പൂർ മോഡൽ യു പി സ്കൂൾ , മാനവേദൻ ഹയർ സെക്കന്ററി സ്കൂൾ , ഗവ . എൽ പി സ്കൂൾ വീട്ടിക്കുത്ത്, ഗവ . ഹയർ സെക്കന്ററി സ്കൂൾ മമ്പാട് എന്നീ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത് .,കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി സിബി എം എം , പ്രസിഡന്റ് ജയലാൽ ജെ , വൈസ് പ്രസിഡന്റ് ബോണി വര്ഗീസ് എന്നിവർ നേതൃത്വം നൽകി .
30.82°C








