Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാള മനോരമ മുൻ അസിസ്റ്റൻറ് എഡിറ്റർ ഐസക് അറയ്ക്കൽ (85) അന്തരിച്ചു സംസ്കാരം നാളെ 11 ന് കോട്ടയത്ത് .എറണാകുളം, കോഴിക്കോട് പ്രസ് ക്ലബുകളുടെ സ്ഥാപകരിൽ പ്രമുഖനാണ്. കോഴിക്കോട്, കൊച്ചി, കോട്ടയം എന്നീ യൂണിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
24.92°C








