Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആറുമാസം പ്രായമുള്ള കുഞ്ഞിനെ റെയിൽവേ സ്റ്റേഷനിൽ വലിച്ചെറിഞ്ഞ് അമ്മയുടെ ആത്മഹത്യാ ശ്രമം.പാറശാലയിലാണ് സംഭവം. കുഞ്ഞ് തീവണ്ടിക്കടിയിൽപെട്ട് മരിച്ചു. പാറശ്ശാല സ്വദേശിയായ അമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
30.82°C








