Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംഗീത -വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ തിരുവനന്തപുരം മ്യൂസിക് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കുന്നതിന് സാധനങ്ങൾ സമാഹരിച്ച് തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിന് കൈമാറി. തുടർന്ന് ക്യാമ്പിലെ വോളണ്ടിയർമാർക്കായി പ്രചോദന സംഗീത സായാഹ്നവും നടന്നു. കൗൺസിലർ വഞ്ചിയൂർ ബാബു, K. A. L ചെയർമാൻ കരമന ഹരി, TMF ഭാരവാഹികളായ അശോക് കുമാർ, ബാബു ജോസ് , രാജ് മോഹൻ,വിവേകാനന്ദൻ, അഭിരാം, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ഗായകരായ കാവാലം ശ്രീകുമാർ, കല്ലറ ഗോപൻ, രാജലക്ഷ്മി,സുഷമ, പ്രീത,സരിത, അഭിലാഷ്, അർജുൻ, ഖാലിദ്, ഷാഹുൽ ഹമീദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു .
30.82°C








