Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:03 pm
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,tiktok,train,electricity,accident,i2inews

ചരക്ക് ട്രെയിനിന് മുകളില്‍ കയറി നിന്ന് 'ടിക്ടോക്' വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റു. ബെംഗളൂരുവിലെ കെ.എസ്.ആര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇരുപത്തിരണ്ടുകാരനായ യുവാവിന് ഷോക്കേറ്റത്.

മൈസൂരുല്‍നിന്നെത്തിയ ചരക്കുതീവണ്ടിയുടെ മുകളില്‍ക്കയറി നിന്ന് ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ ആണ് മുകളിലൂടെ പോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതികമ്പിയിൽ തട്ടുകയായിരുന്നു. ഉടന്‍ തന്നെ യുവാവ് താഴേക്ക് തെറിച്ചുവീഴുകയും ഉണ്ടായി. സംഭവം ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ജീവനക്കാര്‍ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. 

Readers Comment

Add a Comment