Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:15 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാർക്കായി  ആഗസ്റ്റ് 22 രാവിലെ 10ന് കരിയർ സെമിനാർ സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര്  രജിസ്റ്റർ ചെയ്ത 18 നും 35 നും മദ്ധ്യേ പ്രായമുള്ളവർ അന്ന് രാവിലെ 9.30നു ഉപ്പളം റോഡിലുള്ള  ഭിന്നശേഷിക്കാർക്കുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ കാർഡ് സഹിതം എത്തണം.

Readers Comment

Add a Comment