Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:33 pm
  • 10th May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 1.51 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,lockdown,kerala tourism,operators,travel,booking,i2inews

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി വാഹന സൗകര്യമൊരുക്കിയിട്ടുള്ളതായി ടൂറിസം വകുപ്പ്. വാഹനം ആവശ്യമുള്ളവ‌ര്‍ക്ക് https://www.keralatourism.org/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി 150 ല്‍പ്പരം ട്രാന്‍സ്‌പോര്‍ട്ട് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അറിയിച്ചു.

ആവശ്യാനുസരണമുള്ള വാഹനങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ആവശ്യവുമായി ബന്ധപ്പെടേണ്ട നമ്പർ   അടക്കമുള്ള വിവരങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍ക്ക് ടൂറിസം വകുപ്പ് ഇ-മെയില്‍ വഴി കൈമാറും. അതേ സമയം, യാത്രക്കാര്‍ക്ക് രജിസ്റ്റര്‍ നമ്പറും ഓപ്പറേറ്ററുടെ ഫോണ്‍ നമ്പറും ലഭ്യമാക്കും. പരസ്‌പരം ബന്ധപ്പെട്ട് അവര്‍ക്ക് യാത്ര സംബന്ധിച്ച വിവരങ്ങളും യാത്രക്കൂലിയും നിശ്ചയിക്കാവുന്നതുമാണ്.

ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഓപ്പറേറ്റര്‍മാര്‍ക്ക് https://www.keralatourism.org/to-data-collections/tour-operator/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Readers Comment

Add a Comment