Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രളയമേല്പിച്ച മുറിപ്പാടുകളില്‍ വേദനിച്ചും, ദുരിതത്തിന്റെ ദുര്‍വിധി ഏല്‌ക്കേണ്ടിവന്ന സഹോദരങ്ങളുടെ നഷ്ടങ്ങളില്‍ ഹൃദയപൂര്‍വം പങ്കുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാര്‍. അവര്‍ക്കായി കാരുണ്യത്തിന്റെ ഉറവുകള്‍ തുറക്കണമെന്ന മമ്മൂട്ടിയുടെ ഈ വാക്കുകളില്‍ ആത്മാര്‍ത്ഥതയുടെ സ്പന്ദനമുണ്ട്. വീട്ടുലേക്കു മടങ്ങുന്നവര്‍ക്കായും മമ്മൂട്ടിക്ക് ചിലതു പറയാനുണ്ട്...
24.92°C








