Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:54 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,qatar,new cases,recovered,i2inews

പുതുതായി 643 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഖത്തറിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 12,564 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 109 പേർക്ക് കൂടെ രോഗം സുഖപ്പെട്ടു. ഇതോടെ രോഗികളുടെ എണ്ണം കുറയുകയും സുഖം പ്രാപിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്‌തു. 

ഇതുവരെ പത്ത് പേരാണ്. ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം, രോഗം ഭേദമായവരുടെ എണ്ണം 1243 ആയി. രോഗികളിൽ ഭൂരിഭാഗവും പ്രവാസി തൊഴിലാളികൾ ആണ്. ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 

Readers Comment

Add a Comment