Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:47 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും അടച്ചിട്ട സാഹചര്യത്തിൽ മാനേജുമെൻറ്റ് വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടുപോയ പാഠഭാഗങ്ങൾ പറഞ്ഞു നൽകാൻ നിഷ ജോസ് കെ മാണി തയ്യാർ. സൂം ആപ്ലികേഷൻ ഉപയോഗിച്ച് ഓൺലൈനായി എടുക്കുന്ന ഈ ക്ലാസുകൾ മുഴുവൻ സൗജന്യമായിരിക്കുമെന്ന് പൊതുപ്രവർത്തകയും ജോസ് കെ മാണി എം പിയുടെ ഭാര്യയുമായ നിഷ അറിയിച്ചു. പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടീസസ് ഓഫ് മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്കും മറ്റ് കുട്ടികള്‍ക്കും അവസരം പ്രയോജനപ്പെടുത്താം. എത്ര പേർക്ക് വേണമെങ്കിലും നിഷയുടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാം. സെപ്റ്റംബർ വരെയാണ് ക്ലാസുകൾ നടക്കുക. ഏപ്രില്‍ 27-ന് മുൻപ് രെജിസ്റ്റർ ചെയ്തിരിക്കണം.  വാട്‌സ്‌ആപ്പ് നമ്പർ:- +919895698364.

Readers Comment

Add a Comment