Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം നിവാസികൾക്ക് കുട്ടനാടൻ രുചി വിളമ്പിയിരുന്ന കേരളാഹൗസ് ഹോട്ടൽ ഉടമ കുഞ്ചപ്പൻ അന്തരിച്ചു . പല ആവശ്യങ്ങൾക്കായി തലസ്ഥാനത്തെത്തുന്നവരുടെ പ്രിയപ്പെട്ട നാടൻ ഭക്ഷണശാലയായിരുന്നു കേരളാഹൗസ് . ഭക്ഷണം കഴിക്കുവാൻ എത്തുന്നവരുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അനുസ്മരിക്കുന്നു. ഭക്ഷണശാലകൾ ഒന്നും പ്രവർത്തിക്കാതിരുന്ന സമയത്തുപോലും പോലീസുകാർക്ക് ലോക്ക് ഡൗൺ കാലത്തും ഭക്ഷണം വിളമ്പിയ കുഞ്ഞപ്പേട്ടന്റെ മരണവാർത്ത അക്ഷരാർത്ഥത്തിൽ തലസ്ഥാനനിവാസികളെ ദുഃഖത്തിലാഴ്ത്തി.ഇന്നലെ പുലർച്ചക്കായിരുന്നു അന്ത്യം
23.5°C








