Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:21 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,lock down,tourists,UK nationals,return back,london,via,trivandrum,kochi,airport,i2inews

ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ യു.കെ പൗരന്മാരെ തിരികെ നാട്ടിലേക്ക് അയച്ചു. കേരളം,തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ സഞ്ചാരികളെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ നിന്നും 110 യാത്രക്കാരുമായാണ് ബ്രിട്ടീഷ് എയർവേയ്‌സിന്റെ വിമാനം യാത്ര പുറപ്പെട്ടത്.

ബഹ്‌റൈനിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ വിമാനം കൊച്ചിയിൽ നിന്നുള്ള 158 യാത്രക്കാരെ കൂടെ കയറ്റിയാണ് ലണ്ടനിലേക്ക് പറന്നത്. ചെന്നൈയിലെ യു.കെ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇതിനു നേതൃത്വം നൽകിയിരുന്നു.

ലോക്ക് ഡൗൺ സാഹചര്യത്തിൽ കേരളത്തിൽ കുടുങ്ങിയ വിദേശികൾക്ക് കേരള ടൂറിസം വകുപ്പ് പ്രത്യേക താമസ സൗകര്യവും,ഭക്ഷണവും ഏർപ്പെടുത്തിയിരുന്നതായി ടുറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് പറഞ്ഞു.

Readers Comment

Add a Comment