Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:48 am
  • 26th April, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
ipl

രാജ്യത്ത് ലോക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിതത്വത്തില്‍.  മാര്‍ച്ച് 29ന് തുടങ്ങാനിരുന്നത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ  ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ലോക്ക്ഡൗൺ നീട്ടിയതോടെ വീണ്ടും ഐപിഎല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ലോകതാരങ്ങളുടെ മുഴുവന്‍ സാന്നിദ്ധ്യം ഉറപ്പാക്കണമെങ്കില്‍ സെപ്തംബര്‍ മാസം എന്ന സൂചനയും നല്‍കിയിരുന്നു. ലോകകപ്പ് ടി20 മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആ സമയത്ത് ഐപിഎല്‍ നടത്താമെന്ന സാധ്യതയും കഴിഞ്ഞ യോഗത്തില്‍ ഒരു സാദ്ധ്യതയായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സാഹചര്യത്തില്‍ ഇനി ഐപിഎല്ലിനെ ക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന നിലപാടാണ് വ്യക്തിപരമായി പലതാരങ്ങളും മുന്നോട്ട് വക്കുന്നത്.
ഐപിഎല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദികളായ മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിട ങ്ങളില്‍ ആരോഗ്യ മേഖലയുടെ കണക്കനുസരിച്ച് കൊറോണ കേസ്സുകള്‍ വര്‍ധിച്ചിരിക്കു ന്നതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇവിടങ്ങളിലെ സംസ്ഥാന സര്‍ക്കാറുകള്‍ കായികമത്സര ങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചിരിക്കുകയുമാണ്.

Readers Comment

Add a Comment